സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/അക്ഷരവൃക്ഷം/കോവിഡ്

21:01, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ് ജോസഫ് എൽ പി ജി എസ് ആലപ്പുഴ/അക്ഷരവൃക്ഷം/കോവിഡ് എന്ന താൾ സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/അക്ഷരവൃക്ഷം/കോവിഡ് എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്

ഭയപ്പെടേണ്ടാ ഭയപ്പെടേണ്ടാ
കോവിഡിനെ ഭയപ്പെടേണ്ടാ
കൈകഴുകൂ മാസ്ക് ധരിക്കൂ
കോവിഡിനെ ഭയപ്പെടേണ്ടാ

അകന്നു നിൽക്കാം വീട്ടിലിരിക്കാം
കോവിഡിനെ തുരത്തീടാം
ആഘോഷങ്ങൾ വേണ്ടേ വേണ്ട
നിബന്ധനകൾ പാലിക്കാം

ചുമക്കുമ്പോഴും തുമ്മുമ്പോഴും
തൂവാലകൊണ്ട് പൊതിഞ്ഞീടാം
ആരോഗ്യം സംരക്ഷിച്ചീടാം
നല്ലൊരു നാളേയ്ക്കായ് അണിചേർന്നിടാം
 

Ananya Justin
4 E സെന്റ് ജോസഫ് എൽ പി ജി എസ് ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - കവിത