ജി എൽ പി എസ് തരിയോട്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:30, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15226 (സംവാദം | സംഭാവനകൾ) (ഗണിതക്ലബ്ബ് ചേർത്തു.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു.

  • ഗണിതപ്പൂക്കളം മത്സരം ( ജില്ലാ തലം വരെ പങ്കെടുത്ത് സമ്മാനങ്ങൾ നേടാറുണ്ട്.)
  • ഗണിത ക്വിസ് ( ജില്ലാ തലം വരെ പങ്കെടുത്ത് സമ്മാനങ്ങൾ നേടാറുണ്ട്.)
  • മെട്രിക് മേള
  • ഗണിത മാഗസിൻ നിർമാണം
  • ഗണിത പസിലുകൾ