നരിവേലി

Schoolwiki സംരംഭത്തിൽ നിന്ന്
15:23, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31043 (സംവാദം | സംഭാവനകൾ) ('ഇപ്പോൾ സ്കൂളിൽ ഇരിക്കുന്ന സ്ഥലത്തിൻറെ കുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇപ്പോൾ സ്കൂളിൽ ഇരിക്കുന്ന സ്ഥലത്തിൻറെ കുന്നിൻമുകളിൽ നരബലി നടന്നത് ആയിട്ടാണ് പറയപ്പെടുന്നത്. അങ്ങനെ നരിവേലിക്കുന്ന് എന്ന പേര് വന്നു. കാലക്രമേണ അത് നരിവേലി ആയി മാറി.

"https://schoolwiki.in/index.php?title=നരിവേലി&oldid=1351061" എന്ന താളിൽനിന്ന് ശേഖരിച്ചത്