ജി എൽ പി എസ് പടിഞ്ഞാറത്തറ/ പരിസ്ഥിതി ക്ലബ്ബ്
സ്കൂളിൽ പരിസ്ഥിതി ക്ലബ്ബും സയൻസ്ക്ലബ്ബും സംയോജിതമായാണ് പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്.പരിസ്ഥിതി ദിനം ,ചാന്ദ്രദിനം ,ഓസോൺ ദിനം ,ഭൗമദിനം തുടങ്ങിയ ദിനാചരണങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു.