സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/ഗാന്ധി ജയന്തി

Schoolwiki സംരംഭത്തിൽ നിന്ന്
15:05, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15008 (സംവാദം | സംഭാവനകൾ) ('ഗാന്ധി ജയന്തിയോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗാന്ധി ജയന്തിയോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ ഓൺ ലൈനായി നടത്തി . ഗാന്ധിയൻ ആശയങ്ങളുടെ പ്രസക്തി ഇന്നത്തെ കാലഘട്ടത്തിൽ എന്ന വിഷയത്തിൽ പ്രസംഗ മത്സരം, ക്വിസ് മത്സരം , വീടും പരിസരവും ശുചീകരണം മുതലായ പ്രവർത്തനങ്ങൾ നടത്തി