ഗവ. എൽ പി സ്കൂൾ, വെട്ടിയാർ/ബാലശാസ്ത്ര കോൺഗ്രസ്സ്

14:52, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36269 (സംവാദം | സംഭാവനകൾ) ('== റോഡു സുരക്ഷാ ക്ലബ്ബ് == == എല്ലാ വെള്ളിയാഴ്ചയു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

റോഡു സുരക്ഷാ ക്ലബ്ബ്

എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 1.30 മുതൽ 2 മണി വരെ റോഡു സുരക്ഷാ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടത്തുന്നു. റോഡു മുറിച്ചു കടക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ അപകടങ്ങൾ ഒഴിവാക്കാൻ വേണ്ട മുൻകരുതൽ, റോഡപകടങ്ങൾ - സെമിനാർ, ട്രാഫിക് ചിഹ്നങ്ങൾ പരിചയപ്പെടൽ എന്നീ പ്രവർത്തനങ്ങൾ നടത്തുന്നു. വെഹിക്കിൾ ഇൻസ്പെക്ടറുടെ ബോധവൽക്കരണ ക്ലാസ്സുകൾ ലഭ്യമാക്കാറുണ്ട്. സ്കൂൾ വാഹനത്തിൽ വരുന്ന കുട്ടികളെ സ്കൂളിൽ ഇറക്കാനും വാഹനത്തിലേക്ക് കയറ്റുന്നതിനും നേതൃത്വം കൊടുക്കുന്നത് ക്ലബ്ബിലെ അംഗങ്ങളാണ്.