ഗവ. എൽ പി സ്കൂൾ, വെട്ടിയാർ/ഫിലിം ക്ലബ്ബ്

14:49, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36269 (സംവാദം | സംഭാവനകൾ) ('ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ വിഷയങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ വിഷയങ്ങളിൽ ഉള്ള ബോധവൽക്കരണ ഷോർട്ട് ഫിലിം പ്രദർശനം നടത്തുന്നു. കുട്ടികളുടെ ഷോർട്ട് ഫിലിം നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നു. അഭിനയം, സംവിധാനം തുടങ്ങിയ മേഖലകളിൽ കുട്ടികൾക്കുള്ള കഴിവ് വളർത്തിയെടുക്കാൻ ഫിലിം ക്ലബ്ബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു.