സി.ജെ.ബി.എസ് കിണാശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
14:26, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21433 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

1930 ൽ സ്ഥാപിതമായി .എലിമെന്ററി സ്‌കൂളായി ആരംഭിച്ച ഇവിടെ രണ്ട് അധ്യാപകരും അമ്പതിൽ താഴെ കുട്ടികളും മാത്രമേ ഉണ്ടായിരുന്നുള്ളു.കൂടുതൽ അറിയുക

ഭൗതികസൗകര്യങ്ങൾ

  • ഹൈടെക് ക്‌ളാസ്സുകൾ
  • വിശാലമായ  മുറ്റം
  • വൃത്തിയുള്ള ടോയ്‌ലെറ്റ്
  • കുട്ടികൾക്ക് പഠനോപകരണങ്ങളുടെ ലഭ്യത
  • കുടിവെള്ളം
  • ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമഅദ്ധ്യാപകർ :

  • രമേഷ് പി
  • പരമേശ്വരൻ ആർ
  • പഴണൻകുട്ടി ആർ
  • വാസുദേവൻ നായർ

നേട്ടങ്ങൾ

  • ശാസ്ത്ര മേളയിലും കലോത്സവത്തിലും ഉപജില്ലാതലത്തിൽ വിജയികൾ ആയിട്ടുണ്ട് .
  • അറബിക് കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻ ഷിപ്പ് നേടിയിട്ടുണ്ട്
  • ക്വിസ് മത്സരത്തിൽ വിജയികളായിട്ടുണ്ട്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഐ .എസ് .ആർ .ഒ യിൽ ഉയർന്ന ഉദ്യോഗസ്ഥനായ രാഘവൻ
  • ഗവണ്മെന്റ് പോളിടെക്‌നിക് കോഴിക്കോട് വൈസ് പ്രിൻസിപ്പൽ ഷീബ
  • മുൻ പഞ്ചായത്ത് പ്രസിഡന്റ് മാരായ  സേതുമാധവൻ ,വേണുഗോപാൽ
  • മുൻ പ്രഥമ അധ്യാപകൻ പഴണൻകുട്ടി മാസ്റ്റർ
  • മുൻ പ്രഥമ അധ്യാപകൻ രമേഷ് മാസ്റ്റർ
  • റിട്ടയേഡ് ടീച്ചർ ട്രെയിനെർ ഉണ്ണികൃഷ്ണൻ മാസ്റ്റർ
  • എം .ത്രീ .ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഡയറക്ടർ ശ്രീമതി ഉഷ മോഹനൻ യുവ
  • യുവ ബാങ്ക്‌ ഉദ്യോഗസ്ഥൻ സിജു
  • എഞ്ചിനിയർ വിപിൻ
  • യുവ അധ്യാപിക രേഷ്മ  
  • മുൻ അധ്യാപിക കെ .ഒ ഉഷാദേവി
  • ഐ .ടി പ്രൊഫഷണലുകൾ മനോജ് ,ഷിനോജ്

വഴികാട്ടി

  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും7 കിലോമീറ്റർ കൊല്ലങ്കോട് വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം - 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 14 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം -3 പാലക്കാട് തൃശൂർ ദേശീയപാതയിൽ പാലക്കാട് ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു

{{#multimaps: 10.72736,76.66165| width=800px | zoom=18 }}

"https://schoolwiki.in/index.php?title=സി.ജെ.ബി.എസ്_കിണാശ്ശേരി&oldid=1349887" എന്ന താളിൽനിന്ന് ശേഖരിച്ചത്