സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
14:14, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34010HM (സംവാദം | സംഭാവനകൾ) ('കുട്ടികളിലെ സർഗ്ഗപരമായ കഴിവുകളെ പരിപോഷിപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിലെ സർഗ്ഗപരമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനായി നിരവധിയായ പരിപാടികൾ വിദ്യാരംഭത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു. 2021 22 അധ്യയനവർഷത്തിൽ ഓഫ്‌ലൈനായും ഓൺലൈനായും നടത്തിയ കാവ്യമഞ്ജരി, കഥകളതിസാഗരം, ലളിതം സുന്ദരം...തുടങ്ങി വൈവിധ്യങ്ങളായ പരിപാടികളിലൂടെ കുട്ടികളുടെ സർഗാത്മകമായ വളർച്ചയ്ക്ക് ആക്കം കൂട്ടി....