യു.എം.എ.എൽ.പി.എസ് പാലാങ്കര/ശിശുദിനം

Schoolwiki സംരംഭത്തിൽ നിന്ന്
12:54, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Umalpschoolpalangara (സംവാദം | സംഭാവനകൾ) (ശിശുദിനം)

എല്ലാവർഷവും നവംബർ 14 ശിശു ദിനാഘോഷം വളരെ വർണ്ണാഭമായി സ്കൂൾ അങ്കണത്തിൽ നടത്താറുണ്ട്. സ്കൂളും പരിസരവും വർണ്ണാഭമായി അലങ്കരിക്കുകയും എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി ശിശുദിനറാലി പോവുകയും നഴ്സറി ക്ലാസിലെ കുരുന്നുകൾ ചാച്ചാജിയുടെ വേഷമണിഞ്ഞത് എല്ലാകാലത്തും ശിശുദിനറാലി ക്ക് മാറ്റ് കൂട്ടുകയും ചെയ്യാറുണ്ട് .ശിശുദിന റാലിക്ക് ശേഷം കുട്ടികളെ എല്ലാവരെയും സ്കൂൾ ഹാളിൽ ഒരുമിച്ചു കൂട്ടുകയും അവരുടെ കലാപരിപാടികൾ അവതരിപ്പിക്കുകയും  മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും വളരെ സന്തോഷത്തോടുകൂടി ശിശുദിനം ആഘോഷിക്കുകയും ചെയ്യുന്നു.