എം.വി.എ..എൽ.പി.സ്കൂൾ അരിയല്ലൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:45, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jaship4 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാഭ്യാസ പരമായി വളരെ പിന്നോക്കം നിന്ന ഒരു പ്രദേശമായിരുന്നു അരിയല്ലൂർ. ആദ്യകാലത്ത് ഒരു കുടിപ്പള്ളിക്കൂടമായാണ് ഈ വിദ്യാലയം നിലവിൽ വന്നത്. 13 - 4 - 1946 ൽ ആണ് ഈ വിദ്യാലയം നിലവിൽ വന്നത്. കൂടുതൽ വായിക്കുക.