12:32, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15432(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി സംരക്ഷണ പ്രതിജ്ഞ
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു "ഒരു തൈ നടാം നമുക്കമ്മയ്ക്ക്ആവേണ്ടി "എന്ന പേരിൽ മരത്തൈകൾ നടുകയും,പരിപാലിക്കുകയും ചെയ്തു . "എത്രമരത്തിൻ പേരറിയാം "എന്നപേരിൽ മരങ്ങളുടെ പേരുകൾ ശേഖരിക്കൽ ,പതിപ്പ് നിർമ്മാണം എന്നിവ നടത്തി .