ഉള്ളടക്കത്തിലേക്ക് പോവുക

ജി യു പി എസ് കണ്ണമംഗലം/ദിനാചരണങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:28, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36278kannamangalam (സംവാദം | സംഭാവനകൾ) ('പ്രധാനപ്പെട്ട എല്ലാ ദിനങ്ങളും സ്കൂളിൽ ആചരിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രധാനപ്പെട്ട എല്ലാ ദിനങ്ങളും സ്കൂളിൽ ആചരിക്കാറുണ്ട്.ചില സ്മരണകൾ നിലനിർത്താനും ആശയങ്ങൾ പ്രചരിപ്പിക്കാനും മറ്റുമാണ് ഈ ദിനാചരണങ്ങൾ സ്കൂളിൽ നടത്തുന്നത്. ഓരോ ദിനങ്ങളുടെയും പ്രാധാന്യം കുഞ്ഞുങ്ങളുടെ മനസിലേക്ക് എത്തത്തക്കവിധമുള്ള  വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു.