ജി എൽ പി എസ് കൂത്തുപറമ്പ

Schoolwiki സംരംഭത്തിൽ നിന്ന്
12:06, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14604 (സംവാദം | സംഭാവനകൾ)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
ജി എൽ പി എസ് കൂത്തുപറമ്പ
അവസാനം തിരുത്തിയത്
20-01-202214604



കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ പുറക്കളംഎന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കൂത്തുപറമ്പ് ഗവ. എൽ. പി. സ്കൂൾ .



ചരിത്രം

1912 ൽ കൂത്തുപറ

പ പഴയ നിരത്തിനടുത്തുള്ള ഒരു വീട്ടിൽ ആയിരുന്നുസ്കൂൾ ആരംഭിച്ചത്. കുറേകാലം കുത്തുപറമ്പബോർഡ്‌ഗേൾസ് എലമെന്റ്രിസ്കൂൾ ആയി പ്രവര്ത്തിച്ചു. പിന്നെ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിലായി . കേരളപ്പിറവിക്ക് ശേഷം സ്കൂൾ സർകാർ ഏറ്റെടുത്തു.1995 വരെ വാടക കെട്ടിടങ്ങളിൽ പ്രവര്ത്തിച്ചു . പിന്നീട് പുറക്കളത്തിനടുത്ത് വലിയപാറ എന്ന സ്ഥലത് 1.50ഏക്കർ സർകാർ പുറമ്പോക്ക് സ്ഥലംസ്കൂൾ നിർമാണത്തിനായി ഏറ്റെടുത്തു.1995 സ്കൂളിനു സ്വന്തം കെട്ടിടം നിർമിക്കുകയും ചെയ്തു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കൂത്തുപറമ്പ&oldid=1347613" എന്ന താളിൽനിന്ന് ശേഖരിച്ചത്