ചങ്ങങ്കരി ജിഎൽ പി എസ്/മാത് സ് ക്ലബ്ബ്

22:42, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GLPS46305 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത ശാസ്ത്രത്തിൽ അറിവ് നേടുക, ഗണിതത്തോടുള്ള ഭയം മാറ്റുക, ഗണിതത്തെ സ്നേഹിക്കുക തുടങ്ങിയ ആശയങ്ങൾ മുൻനിർത്തി ക്ലബ്‌ പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഗണിത ക്ലബ്ബിന്റെ ഭാഗമായി ഗണിത മൂല സ്ഥാപിക്കുകയും ഗണിത കിറ്റ് ഉപയോഗിച്ച് ഉല്ലാസ ഗണിതം , ഗണിതവിജയം തുടങ്ങിയ പദ്ധതിയിലൂടെ കുട്ടികൾക്ക് ഗണിതം വളരെ എളുപ്പമാകുന്നു.