സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം/ഗ്രന്ഥശാല

22:06, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32022 (സംവാദം | സംഭാവനകൾ) ('ഗ്രന്ഥശാല സാങ്കേതിക വിദ്യയുടെ ഈ കാലഘട്ടത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗ്രന്ഥശാല

സാങ്കേതിക വിദ്യയുടെ ഈ കാലഘട്ടത്തിലും വായനയുടെ വിശാല ലോകത്തേക്ക് കുട്ടികളെ ആനയിക്കാൻ ഉതകുന്ന 5000 ൽ പരം പുസ്തകങ്ങൾ സ്വന്തമായി ഉള്ളതാണ് ഈ സ്കൂളിലെ ലൈബ്രറി. എല്ലാ ദിവസവും ഒഴിവു സമയങ്ങളിൽ ക്ലാസ്സ്‌ അടിസ്ഥാനത്തിൽ ഗ്രന്ഥശാല യിലെ പുസ്തകങ്ങൾ കുട്ടികൾ പ്രയോജനപ്പെടുത്തുന്നു.