സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/ക്ലാപ്സ് ചലഞ്ച്

Schoolwiki സംരംഭത്തിൽ നിന്ന്
21:36, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15008 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നിർധനരായ വിദ്യാർത്ഥികളുടെ പഠന ത്തുടർച്ചയ്ക്കുവേണ്ടി ഫോൺ ചലഞ്ച്.കോവിഡ് മൂലം വീട്ടിലിരുന്ന് പഠിക്കേണ്ടി വന്നപ്പോൾ പഠന പ്രവർത്തനങ്ങൾക്കാവശ്യമായ സാമഗ്രികൾ ഇല്ലാത്ത കുട്ടികൾക്കു വേണ്ടി അധ്യാപകരുടെയും പി.റ്റി.എ യുടെയും നേതൃത്വത്തിൽ പണ സമാഹരണം നടത്തുകയും പഠന സാമഗ്രികൾ വിതരണം ചെയ്യുകയും ചെയ്തു.