ജി.എൽ.പി.എസ് ആമപ്പൊയിൽ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:12, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsamapoyil (സംവാദം | സംഭാവനകൾ) (സൗകര്യങ്ങൾ കൂട്ടിച്ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കാളികാവ് - പുറ്റമണ്ണ -മാഞ്ചേരി  പ്രധാന റോഡരികിൽ ആമപ്പൊയിലിൽ സ്ഥിതിചെയ്യുന്നു . വിശാലമായ സ്കൂൾ പരിസരവും വലിയ ഗ്രൗണ്ടും സ്കൂളിന്റെ പ്രേത്യേകതയാണ് . അത്യാധുനിക സജീകരണങ്ങളോടുകൂടിയ ടൈൽസ് പതിച്ച അതിവിശാലമായ ക്ലാസ് മുറികൾ .എല്ലാക്ലാസ്സുകളിലെയും ഒരു ഡിവിഷൻ വീതം സ്മാർട്ട് ക്ലാസ്സ്‌റൂം . കുട്ടികളുടെ ഒഴിവുസമയം ആനന്ദകരമാക്കുവാൻ റൈഡുകളോടുകൂടിയ പാർക്കും സജ്ജീകരിച്ചിട്ടുണ്ട്.