സയൻസ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
17:48, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prasanth kumar a (സംവാദം | സംഭാവനകൾ)

സയൻസ് ക്ലബ് കൺവീനർ : അശ്വതി കെ പി

പ്രസിഡൻ്റ്-അനാമിക സി

സെക്രട്ടറി-ലിയ ലാമിയ

ഈ വർഷത്തെ സയൻസ് ക്ലബ് ഉദ്ഘാടനം 21/72021 ചാന്ദ്രദിനത്തിൽ online ആയി നടത്തി.50 കുട്ടികളാണ് അംഗങ്ങളായുള്ളത്.ബഹുമാനപ്പെട്ട AEO ജെയിംസ് സാർ ക്ലബ് ഉദ്ഘാടനം ചെയ്തു.Dr.നളിനി(Ph.d holder from ISRO,Post Docteral Research at France) മുഖ്യാതിഥിയായി.

ചാന്ദ്രദിനത്തോടനുബന്ധിച്ച് online quiz മൽസരങ്ങൾ സംഘടിപ്പിച്ചു, കൂടാതെ space craft, കൊളാഷ് നിർമ്മാണം online ആയി നടത്തി. ശാസ്ത്ര രംഗം സ്കൂൾതല മൽസരങ്ങൾ നടത്തി, തിരഞ്ഞെടുത്ത കുട്ടികൾ ഉപജില്ലാ മൽസരങ്ങളിൽ പങ്കെടുത്തു. പ്രവൃത്തിപരിചയ വിഭാഗത്തിൽ ശിവനന്ദ് (5A)ഉപജില്ലയിൽ മൂന്നാസ്ഥാനം കരസ്ഥമാക്കി.Inspire award(2021-22)ലേക്ക് അനാമിക സി പങ്കെടുത്തു(social distancing modified uniform for students)

ക്ലബ് രൂപീകരണം




moonday































ഓസോൺ ദിനത്തിന്റെ ഭാഗമായി പോസ്റ്റർ രചന,ക്വിസ്. എന്നിവ Online ആയി സംഘടിപ്പിച്ചു.







ഊർജ്ജ സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് ക്വിസ് മൽസരങ്ങൾ ക്ലാസ് തലങ്ങളിൽ സംഘടിപ്പിച്ചു

"https://schoolwiki.in/index.php?title=സയൻസ്_ക്ലബ്&oldid=1342408" എന്ന താളിൽനിന്ന് ശേഖരിച്ചത്