പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി
*ജൂൺ 5 പരിസ്ഥിതി ദിനം ഹെഡ് മിസ്ട്രസിന്റെ സാന്നിധ്യത്തിൽ ഗൂഗിൾ മീറ്റ് വഴി ആചരിച്ചു. കുട്ടികൾ പ്രസംഗം ,പ്ലക്കാർഡ് നിർമ്മാണം ,കവിതാലാപനം എന്നിവ ചെയ്തു . വീട്ടിലൊരു തൈ നടാം എന്ന ആശയത്തെ ഉൾകൊണ്ട് എല്ലാകുട്ടികളും അവരുടെ വീടുകളിൽ തൈ നേടുകയും ചെയ്തു .
*ജൂൺ 19 വായനാദിനാചരണം ഓൺലൈൻ പ്ലാറ്റഫോം വഴി പ്രധാനാദ്ധ്യാപികയുടെ സാന്നിധ്യത്തിൽ യു പി ഹൈ സ്കൂൾ തലം ഒരുമിച്ച് നടത്തി.കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു .