എ.എം.എൽ.പി.സ്കൂൾ വളവന്നൂർ നോർത്ത്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
15:20, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19656wiki (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

ലഭ്യമായ രേഖകൾ പ്രകാരം 1910 ലാണ് സ്കൂൾ ആരംഭിക്കുന്നത്. 2022 വർഷത്തിൽ 111 വർഷം പൂർത്തീകരിച്ചു. ജില്ലയിലെ തന്നെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിലൊന്നാണ് ഇത്. വളവന്നൂർ മയ്യേരിച്ചിറ പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിയിൽ നിർണായക സ്ഥാനമാണ് ഈ പ്രൈമറി വിദ്യാലയത്തിനുള്ളത്. നിലവിൽ പ്രീപ്രൈമറി മുതൽ 4 വരെയുള്ള ക്ലാസുകളിലായി 200ലധികം വിദ്യാർഥികളും പ്രീ പ്രൈമറി അധ്യാപകരടക്കം 12 അധ്യാപകരുമാണുള്ളത്.