സിനി പി എസ് പാഞ്ചേരി വീട്ടിൽ

Schoolwiki സംരംഭത്തിൽ നിന്ന്
15:13, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46225 (സംവാദം | സംഭാവനകൾ) ('പതാകകൾ കാർഡ് ബോർഡിൽ ക്ലേ മോഡൽ ചെയ്ത് ഇന്ത്യൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പതാകകൾ കാർഡ് ബോർഡിൽ ക്ലേ മോഡൽ ചെയ്ത് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി(2021). രണ്ട് ദിവസം കൊണ്ടാണ് വിവിധ രാജ്യങ്ങളിലെ പതാകകൾ ക്ലേ

മോഡൽ ചെയ്ത് ഒരുക്കിയത്. സിനി പി എസ് ഈ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയാണ്