എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
15:13, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19653wiki (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഏകദേശം 100 വർഷം മുൻപ് പാട്ടത്തിൽ മൊയ്തീൻ കുട്ടി എന്നയാൾ ഓവുങ്ങലും പരിസരത്തമുള്ള കുട്ടികൾക്ക് പ്രാഥമിക വിദ്യഭ്യാസം ലഭിക്കാൻ വേണ്ടി സ്ഥാപിച്ചതാണ് തലക്കടത്തൂർ നോർത്ത് എ.എം.എൽ.പി.സ്കൂൾ ആദ്യം അഞ്ചാം തരം വരെയായിരുന്നു. ആദ്യമായി ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ എഞ്ചിനിയറിംഗ് ബിരുദ്ധധാരിയാണ് പാട്ടത്തിൽ മൊയ്തീൻകുട്ടിയുടെ പേരമകനായ പാട്ടത്തിൽ മൊയ്തീൻ കുട്ടി അതിനുശേഷം ഇവിടെ നിന്നും പഠിച്ചിറങ്ങിയ നിരവധി പേർ  ഉന്നത വിദ്യാഭ്യാസം നേടിയവരുണ്ട്.