അതിരകം യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


അതിരകം യു പി സ്കൂൾ
പ്രമാണം:13354-54.jpeg
വിലാസം
fyghjk
കോഡുകൾ
സ്കൂൾ കോഡ്ftgyhjkm (സമേതം)
എച്ച് എസ് എസ് കോഡ്rfgyhuji
യുഡൈസ് കോഡ്ertyui
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല e6rtyuij
അവസാനം തിരുത്തിയത്
19-01-202213354A




ചരിത്രം

1925ൽ കണിയാങ്കണ്ടി ചന്തു മാസ്റ്റർ ഒരു മണലെഴുത്തു വിദ്യാലയമായി തുടങ്ങി .പിന്നീട് എൽ പി സ്കൂൾ ആയും വർഷങ്ങൾക്കു ശേഷം യു പി സ്കൂൾ ആയും പ്രവർത്തിച്ചു തുടങ്ങി

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് രണ്ടു കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികൾ ഉണ്ട് .അതോടൊപ്പം സ്മാർട് ക്ലാസ്സ് റൂമുകളടങ്ങിയ കമ്പ്യൂട്ടർ ലാബുണ്ട്. ലാബുകളിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

സീഡ് പ്രൊഗ്രാം, വിദ്യാരംഗം കലാ സാഹിത്യ വേദി, ഗണിതശാസ്ത്ര ക്ലബ്ബ് , സയൻസ് ക്ലബ്ബ് , സാമുഹ്യശാസ്ത്ര ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ് , ഹെൽത്ത് ക്ലബ്ബ് , കാർഷിക ക്ലബ്ബ് , ക്ലാസ് ലൈബ്രറികൾ .

മാനേജ്‌മെന്റ്

ബേബി സാധനയാണ് ഇപ്പോഴത്തെ മാനേജർ .

മുൻസാരഥികൾ

1 വി പി കുഞ്ഞികൃഷ്‌ണൻ നായർ
2 വി പി ദേവകിയമ്മ
3 സി സി രവീന്ദ്രൻ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ ചാന്ദിനി , ഡോക്ടർ റോഷിനി , ഡോക്ടർ എം പി ഗീത ,

വഴികാട്ടി

കണ്ണൂർ മട്ടന്നൂർ റോഡിൽ ഏകദേശം 5 കിലോമീറ്റർ സഞ്ചരിച്ചാൽ എളയാവൂർ പഞ്ചായത്ത് ബസ് സ്റ്റോപ്പിൽ ഇറങ്ങി മുന്നോട്ടു നടന്നാൽ ഇടത്തോട്ടുള്ള റോഡിലൂടെ പ്രവേശിച്ചാൽ അതിരകം യു പി സ്കൂളിലെത്താം {{#multimaps: 11.890666599908537, 75.39531429295039| width=800px | zoom=16 }}

"https://schoolwiki.in/index.php?title=അതിരകം_യു_പി_സ്കൂൾ&oldid=1340527" എന്ന താളിൽനിന്ന് ശേഖരിച്ചത്