സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം

14:04, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15008 (സംവാദം | സംഭാവനകൾ) (''''<big>ശിലാസ്ഥാപനം</big>''' സെന്റ് ജോസഫ്സ് ഹൈസ്ക്കൂൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ശിലാസ്ഥാപനം

സെന്റ് ജോസഫ്സ് ഹൈസ്ക്കൂൾ കല്ലോടി, പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം 2021 നവംബർ 12 ന് മാനന്തവാടി രൂപത മെത്രാൻ മാർ ജോസ് പൊരുന്നേടം പിതാവ് നിർവഹിച്ചു.