സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/ഓർമ്മച്ചെപ്പ്

14:02, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15008 (സംവാദം | സംഭാവനകൾ) (''''<big>''ഓർമ്മച്ചെപ്പ്''</big>''' മലാല ദിനത്തോടനുബന്ധി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഓർമ്മച്ചെപ്പ്

മലാല ദിനത്തോടനുബന്ധിച്ച് ഈ വിദ്യാലയത്തിൽ നിന്ന് വിരമിച്ച അധ്യാപകരെ പങ്കെടുപ്പിച്ചു കൊണ്ട്   ഓർമ്മച്ചെപ്പ് എന്ന പരിപാടി ഓൺലൈനായി സംഘടിപ്പിച്ചു. അധ്യാപകരുടെ വിദ്യാലയ അനുഭവങ്ങൾ വിദ്യാർത്ഥികളുമായി പങ്കു വച്ചു.