യു പി എസ് നടുപ്പൊയിൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:22, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16473 (സംവാദം | സംഭാവനകൾ) (ചരിത്രം)

ചരിത്രം[തിരുത്തുക | മൂലരൂപം തിരുത്തുക]

1952 ൽ പി സി നായർ എന്ന വിദ്യാഭ്യാസ പ്രവർത്തകൻ സ്കൂളിന് തുടക്കം കുറിച്ചു. ഈ സ്ഥാപനത്തിൽ ഇന്ന് 660 വിദ്യാർഥികളും 28 അധ്യാപകരും ഒരു ഓഫീസ് അറ്റണ്ടന്റും ഉണ്ട്. ശ്രീ. ശശി മഠപ്പറമ്പത്ത് ആണ് ഇപ്പോഴത്തെ സ്കൂൾ മാനേജർ. നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു. ഹരിതാഭമായ വയലുകളും പച്ചപ്പു നിറഞ്ഞ കാവുകളും ക്ഷേത്രങ്ങളും തോടുകളും പുഴയും പുളകം ചാർത്തി പ്രകൃതി സുന്ദരവും മനോഹരവുമായ ഭൂപ്രദേശം .നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.