ശ്രീനാരായണ ഇംഗ്ളീഷ് മീഡിയം എൽ പി സ്കൂൾ‍‍‍‍

Schoolwiki സംരംഭത്തിൽ നിന്ന്
12:19, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Snems16874 (സംവാദം | സംഭാവനകൾ) (jpg)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ശ്രീനാരായണ ഇംഗ്ളീഷ് മീഡിയം എൽ പി സ്കൂൾ‍‍‍‍
വിലാസം
എടോടി ,വടകര
,
വടകര പി.ഒ.
,
വടകര
,
വടകര ജില്ല
സ്ഥാപിതം01 - 06 - 1981
വിവരങ്ങൾ
ഫോൺ04962524414
ഇമെയിൽsreenaryanalp@gmail.com
കോഡുകൾ
സ്കൂൾ കോഡ്16874 (സമേതം)
വിക്കിഡാറ്റSnems16874
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവടകര
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല വടകര
ഭരണസംവിധാനം
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംവടകര
വാർഡ്വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിഭാഗം
സ്കൂൾ തലംപൊതു വിഭാഗം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലേഖ ടി സി
പി.ടി.എ. പ്രസിഡണ്ട്കലേഷ് പി
അവസാനം തിരുത്തിയത്
19-01-2022Snems16874



................................

ചരിത്രം

വടകര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺ എയിഡഡ് വിദ്യാലയമാണ് . കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഭൗതികസൗകര്യങ്ങൾ

1ഏക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് വിശാലമായ കളിസ്ഥലം,ലൈബ്രറി,, ഐ.ടി ലാബ് , തുടങ്ങി ഭൌതിക സാഹചര്യങ്ങൾ നിലവില് വിദ്യാലയത്തെ മികവുറ്റതാക്കുന്നു. ഒാരോ ക്ലാസ്റൂമിലും 35 ല്പരം വിദ്യാര്ത്ഥികളുണ്ട്. ഇവര്ക്കാവശ്യമായ വൃത്തിയുള്ളതും മികവുറ്റ ഭൌതിക സൌകര്യങ്ങളോട്കൂടിയ ക്ലാസ്റൂമുകളും ശൌചാലയങ്ങളും സ്ക്കൂളിനുണ്ട്. കുട്ടികള്ക്ക് ശുദ്ധമായ കുടിവെള്ളം നല്കാനുള്ള സംവിധാനവും ഉണ്ട്. . സ്ക്കൂളിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നതിനു വേണ്ടിയുള്ള വെയിസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഉണ്ട്. ശുചിത്വവും സ്ക്കൂൾ സൗന്ദര്യവത്കരണവും ഉണ്ട്.

  • 5 മുതൽ 10 വരെ ക്ലാസ്സുകളാണ് ഉള്ളത്.
  • സ്കൂളിന് സ്വന്തമായ ബസ്സ് സൗകര്യമുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  • ശ്രീധരൻ മാസ്റ്റർ
  • വിശ്വനാഥൻ മാസ്റ്റർ
  • ശങ്കരൻ മാസ്റ്റർ
  • സത്യഭാമ അന്തർജ്ജനം
  • നാരായണൻ മാസ്റ്റർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.6506076,75.6056998 | width=800px | zoom=16 }}