ജി. എൽ. പി. എസ്. കച്ചേരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:15, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17205 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രമുറങ്ങുന്ന കോഴിക്കോട് നഗരത്തിന് സമീപത്തായി വെള്ളയിൽ സ്റേറഷനടുത്തായി റെയിലിന് അഭിമുഖമായി ആണ് ജി എൽ പി സ്കൂൾ കച്ചേരി സ്ഥിതി ചെയ്യുന്നത്.1925-ൽ ശ്രീ.കെ.പി. കുമാരൻ നായരാണ് ഈ വിദ്യാലയം തുടങ്ങിയത്. "കച്ചേരി മുനിസിപ്പൽ എലിമെൻററി സ്കൂൾ" എന്ന പേരിൽ അറിയപ്പെട്ടിരുന്ന സ്കൂൾ കാരാട്ട് കുടുംബം വകയായിരുന്നു. പിന്നീട് കാരാട്ട് കുടുംബം സ്കൂൾ ഗവണ്മെന്റ്ന്

വിട്ടുകൊടുക്കുകയായിരുന്നു. ആദ്യകാലത്ത് അഞ്ചാം ക്ലാസ്സ്‌ വരെ ഉണ്ടായിരുന്ന സ്കൂൾ പിന്നീട് നാലാം ക്ലാസ്സ്‌ വരെയായി ചുരുങ്ങി. പ്രഗൽഭരായ ധാരാളം അദ്ധ്യാപകരുടെ ശിക്ഷണത്തിൽ സമൂഹത്തിൽ ഉന്നത സ്ഥാനം വഹിക്കുന്ന പലരും ഈ സ്കൂളിലെ വിദ്യാർഥികൾ ആയിരുന്നു എന്നത്  ഏറെ അഭിമാനകരമാണ്.