എ.എം.എൽ.പി.സ്കൂൾ ചെറുവണ്ണൂർ

11:57, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19612wiki (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ.എം.എൽ.പി.സ്കൂൾ ചെറുവണ്ണൂർ
അവസാനം തിരുത്തിയത്
19-01-202219612wiki



ചരിത്രം

1915ലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. കള്ളിയത്ത് ചേക്കുട്ടി സാഹിബ് എന്നയാളാണ് സ്ഥാപകൻ. കെ.സുഹ്‌റാബീവി സ്‌കൂൾ മാനേജർ ആയ ഈ വിദ്യാലയത്തിൽ അഞ്ച് അധ്യാപകർ സേവനമനുഷ്ഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പ്രീ.കെ.ഇ.ആർ കെട്ടിടമാണ്. പരിമിതമായ സൗകര്യങ്ങൾ മാത്രമേ ഉള്ളൂ....

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ (സയൻസ് ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്)

വഴികാട്ടി