ഗവ. എൽ. പി. എസ്. തൃക്കാക്കര/അമ്മ വായന

10:47, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25212 (സംവാദം | സംഭാവനകൾ) ('കുട്ടികൾ മാത്രം പോരാ, ഈ വിദ്യാലയത്തിലെ ഓരോ രക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികൾ മാത്രം പോരാ, ഈ വിദ്യാലയത്തിലെ ഓരോ രക്ഷിതാവും വായനയിലൂടെ സമൂഹത്തിന്റെ ഉന്നതിയിൽ എത്തണമെന്ന ലക്ഷ്യത്തോടെ വിദ്യാലയത്തിൽ നടപ്പിലാക്കിയ പദ്ധതിയാണ് "'അമ്മ വായന". ഓരോ രക്ഷിതാവിനും സ്കൂൾ ലൈബ്രറിയിലെ പുസ്‌തകങ്ങൾ വായനക്ക് വേണ്ടി നൽകുന്ന പദ്ധതിയാണിത്.