ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
22:51, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42054 (സംവാദം | സംഭാവനകൾ) ('വായനയുടെ ലോകത്ത് കുട്ടികളെ എത്തിക്കുന്നതിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വായനയുടെ ലോകത്ത് കുട്ടികളെ എത്തിക്കുന്നതിനായി വിശാലമായ ലൈബ്രറി ഹാൾ വിദ്യാലയത്തിൽ ഒരുക്കിയിരിക്കുന്നു കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിധങ്ങൾ വിവിധങ്ങളായ പാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങളും അടങ്ങിയിട്ടുള്ളതാണ് ലൈബ്രറി കുട്ടികളിലെ ഭാവന ശേഷിയും വിശകലന ശക്തിയും വായന വർദ്ധിപ്പിക്കുന്നു. വായന വർധിപ്പിക്കുന്ന തരത്തിൽ കുട്ടികൾ ആസ്വാദനക്കുറിപ്പുകൾ തയ്യാറാക്കുന്നു വായന കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തിൽ നല്ല പുസ്തകങ്ങൾ വായിക്കുവാൻ കുട്ടികളെ പ്രേരിപ്പിക്കാൻ സ്കൂൾ ലൈബ്രറി സഹായകരമായി തീർന്നിട്ടുണ്ട്.

യുപി സ്കൂൾ ആയിരുന്ന സമയത്ത് സ്കൂളിൽ ലൈബ്രറി പ്രവർത്തനം ആരംഭിച്ചത് ഹൈസ്കൂൾ ആയ സമയത്ത് ലൈബ്രറിയിൽ മൂവായിരത്തോളം പുസ്തകങ്ങൾ ഉണ്ടായിരുന്നു 2014-15 പുസ്തക വിതരണത്തിൽ മാറ്റംവരുത്തി 2010-11 സർവ്വശിക്ഷാ അഭിയാൻ ഫണ്ട് ഉപയോഗിച്ച് ലൈബ്രറി പുനരുദ്ധാരണം നടത്തി 2017-18