ഗവ. യു പി സ്കൂൾ മാടമ്പിൽ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:20, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36460 (സംവാദം | സംഭാവനകൾ) (അംഗീകാരങ്ങൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇൻസ്പയർ അവാർഡ്

ശാസ്ത്രമേഖലയിലേക്കു കൂടുതൽ പേരെ ആകർഷിക്കാൻ കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് നടപ്പാക്കുന്ന ഇൻസ്പയർ അവാർഡ് മൂന്നു തവണ സ്കൂളിന് ലഭിച്ചിട്ടുണ്ട്. ഈ വർഷം (2021 -22 ) ഏഴാം ക്ലാസ്സ് വിദ്യാർത്ഥി അദിത്യതേജസിന്റെ ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ നിർമാണ ആശയത്തിനാണ് പതിനായിരം രൂപ ലഭിച്ചിരിക്കുന്നത്.

അദിത്യതേജസ്