മാനേജ്മെന്റിന്റെ സഹായത്തോടെ മനോഹരമായ ചുറ്റുമതിലിനുള്ളിൽ ഒരു പൂന്തോട്ടത്തിന്റെ നിർമ്മാണം പൂർത്തിയായി കഴിഞ്ഞു .

പച്ചക്കറി തോട്ടം

സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിന്റെ സമീപത്തായി ചുറ്റുമതിലോട് കൂടിയ ഒരു പച്ചക്കറി തോട്ടവും നിർമ്മിച്ച്. ഓണത്തിൻഹു ഒരു മുറം പച്ചക്കറി എന്ന ലക്ഷ്യത്തോടെ വിഷരഹിതമായ പച്ചക്കറികൾ ഉൽപ്പാദിപ്പിച്ചെടുക്കുകയും പങ്കുവയ്ക്കുകയും ചെയ്തു. സ്കൂൾ പി ടി ഐ യുടെ സഹകരണവും ഇക്കാര്യത്തിൽ സ്കൂളിന് ലഭിച്ചു.