ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
19:52, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12044 (സംവാദം | സംഭാവനകൾ) ('ലഘുചിത്രം|ഗണിത ക്വിസ് ഗണിതം ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഗണിത ക്വിസ്

ഗണിതം കുട്ടികളുടെ ഇഷ്ട വിഷയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഗണിത അധ്യാപകരുടെ നേതൃത്യത്തിൽ ഗണിതശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നു. രാമാനുജൻ ദിനാചരണവുമായി ബന്ധപ്പെട്ട് ക്ലാസ്, ക്വിസ്, ചാർട്ട് നിർമ്മാണം, പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി