എം.എച്ച്.എം.യു.പി.എസ്. വാവൂർ
എം.എച്ച്.എം.യു.പി.എസ്. വാവൂർ | |
---|---|
വിലാസം | |
വാവൂർ മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - ജുണ്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
24-11-2016 | 18247 |
1985ല്‍ ചാലിയാറിന്റെ തീരത്ത് ചീക്കോട് പഞ്ചായത്തില്‍ വെട്ടുപാറ എന്നഒരു ചെറു കുന്നിന്‍ ചെരുവില്‍ കൊലത്തിക്കല്‍ മമ്മത്കുട്ടി ഹാജിയുടെ ഓര്‍മ്മക്കായി അദ്ദേഹത്തിന്റെ മകന്‍ കെ വി അബ്ദുല്ലക്കുട്ടി യാണ് ഈ വിദ്യാലയം സ്ഥാപിച്ചത്
(1984 ലെ GO MS 2034/84 സര്‍ക്കാര്‍ ഉത്തരവുപ്രകാരം)
അതോടുകൂടി ഈ പ്രദേശത്തിന്‍റെ സ്വപ്ന മായ ഒരു യു പി സ്കൂള്‍ സ്ഥാപിക്കപ്പെട്ടു