എ.ഡി.എൽ.പി.എസ് ചെർപ്പുളശ്ശേരി /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
16:00, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20309adlpscpy1 (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ ചിന്ത വളർത്തിക്കൊണ്ടുവരാൻ ഏറ്റവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ ചിന്ത വളർത്തിക്കൊണ്ടുവരാൻ ഏറ്റവും ഉപകരിക്കുന്ന ഒന്നാണ് സയൻസ് ക്ലബ്.

ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുന്ന സയൻസ് ക്ലബ് ഞങ്ങളുടെ സ്കൂളിലുണ്ട്.

ശാസ്ത്രമേളയിൽ വിജയിക്കുന്ന കുട്ടികളെ ഉപജില്ലാതല മത്സരത്തിൽ പങ്കെടുക്കാറുണ്ട്. ഒട്ടേറെ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്

വിദ്യാർഥികൾക്ക് ശാസ്ത്രത്തോടുള്ള താൽപര്യം വളർത്തിയെടുക്കാനും വിവിധതരം ശാസ്ത്രവിഷയങ്ങൾ പരിചയപ്പെടുത്താനും ഫീൽഡ്  ട്രിപ്പ്, പ്രൊജക്റ്റ് അവതരണങ്ങൾ എന്നിവ നടത്തിവരുന്നു

ശാസ്ത്ര പരിഷത്തിന്റെ നേതൃത്വത്തിൽ സ്കൂളിൽ വിവിധ പരിപാടികൾ നടത്താറുണ്ട്.

ക്വിസ്,കുട്ടി പരീക്ഷണങ്ങൾ തുടങ്ങിയവ അസംബ്ലിയിൽ അവതരിപ്പിക്കാറുണ്ട്

ലഘുപരീക്ഷണങ്ങൾ നടത്തുന്നതിനാവശ്യമായ വസ്തുക്കൾ ഉൾപ്പെടുത്തി  ഒരു സയൻസ് ലാബും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്