ജി.എൽ.പി.എസ് പൂക്കുളം/കൂടുതൽ വായിക്കാം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
15:46, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48527 (സംവാദം | സംഭാവനകൾ) (ചരിത്രം ഉപതാൾ സൃഷ്ടിച്ചു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വണ്ടൂർ ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പാചകപ്പുരയുടെ പണി പൂർത്തീകരിച്ചു. ൽ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ നിന്നും മെസ്ഹാൾ അനുവദിച്ചു.  കാലഘട്ടങ്ങളിൽ ഗ്രാമ പഞ്ചായത്തിന്റെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി സ്കൂൾ മുറ്റം നവീകരണം, മൾട്ടി പർപ്പസ് ഓഡിറ്റോറിയം, കോൺഫെറൺസ് ഹാൾ, പുതിയ ക്ലാസ് റൂം എന്നിവ ഒരുക്കി. സാമൂഹ്യ പങ്കാളിത്തത്തോടെ ശിശു സൗഹൃദ പാർക്ക്, സ്മാർട് ക്ലാസ് റൂമുകൾ, ലൈബ്രറി സ്കൂൾ ബയോട്ടിഫിക്കേഷൻ തുടങ്ങി സ്കൂളിന്റെ മുഖഛായ മാറ്റിയ പ്രവർത്തനങ്ങൾ നടന്നത് മുതൽ വരെയുള്ള കാലത്താണ്. അധ്യാപകരുടെയും ജീവനക്കാരുടെയും സാമ്പത്തിക സഹകരണത്തോടെ സ്‌കൂൾ ഓഫീസ് നവീകരിച്ചു.