ജി യു പി എസ് പെരുന്തട്ട/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
20 21-22-അധ്യയന വർഷം ജൂൺ 19 - ന് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. ആഗസ്ത് 6 ഹിരോഷിമ ദിനം, ആഗസ്ത് 9 നാഗസാക്കി ദിനങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു. യുദ്ധ ഭീകരത - വീഡിയോ പ്രദർശനം നടത്തി. സഡാക്കോ സുസാക്കി - ജീവിത കഥ വീഡിയോ പ്രദർശിപ്പിച്ചു. സഡാക്കോ സുസാക്കിയെ അനുസ്മരിപ്പിക്കുന്നെ കൊക്ക് നിർമ്മാണം ക്ലാസ്സ് ഗ്രൂപ്പുകളിൽ ചെയ്യിപ്പിച്ചു. യുദ്ധവിരുദ്ധ പോസ്റ്റർ 22 പേർ പങ്കെടുത്തു. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓണം. ക്രിസ്തുമസ്സ് വിപുലമായി ആഘോഷിച്ചു. പ