ഗവ. യു. പി. എസ്. റാന്നി- പഴവങ്ങാടി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:52, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikipazhavangadi (സംവാദം | സംഭാവനകൾ) ('സ്കൂളിന്റെ സുവർണജൂബിലി 1917ലും ശതാബ്‌ദി 1967ലും വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിന്റെ സുവർണജൂബിലി 1917ലും ശതാബ്‌ദി 1967ലും വലിയ ആഘോഷമായി നടത്തിയിരുന്നു .1967 ൽ സ്കൂളിന്റെ ശതാബ്‌ദി യോടനുബന്ധിച്ചു ഗവർണ്ണർ .വി .വിശ്വനാഥൻ മുഖ്യഅതിഥി ആയി പങ്കെടുത്തു.പൂർവ വിദ്യാർത്ഥികളും അവരുടെ മക്കളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു .സ്കൂളിൽ മറ്റുരണ്ടു പ്രധാന ആഘോഷങ്ങൾക്ക് തിരുവിതാംകൂറിലെ ഭരണാധികാരിയായിരുന്ന ശ്രീമൂലം തിരുന്നാൾ മഹാരാജാവും മുൻ കേരള മുഖ്യമന്ത്രി പട്ടം എ താണുപിള്ളയും പങ്കെടുത്തിരുന്നു. വഞ്ചിഭൂമി പതേ ചിരം സഞ്ചിതാപം ജയിക്കേണം ' ശ്രീചിത്തിരതിരുന്നാളിനെ സ്തുതിച്ചു കൊണ്ടുള്ള പ്രാർത്ഥന സ്കൂളിൽ ആലപിച്ചിരുന്നു.