ഗവ. യു പി സ്കൂൾ, കണ്ടിയൂർ/ സീഡ് ക്ളബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:25, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupskandiyoor (സംവാദം | സംഭാവനകൾ) ('സീഡ് ക്ലബ്ബ്, കാർഷിക ക്ലബ്ബ് എന്നിവയുടെ പ്രവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സീഡ് ക്ലബ്ബ്, കാർഷിക ക്ലബ്ബ് എന്നിവയുടെ പ്രവർത്തനം സംയോജിതമായി നടന്നുവരുന്നു. സമൂഹ പങ്കാളിത്തത്തോടെ പൂർവ്വ വിദ്യാർത്ഥികൾ അധ്യാപകർ വിദ്യാർത്ഥികൾ എന്നിവരുടെ നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷി ഉദ്യാന പരിപാലനം സാമൂഹ്യപ്രവർത്തനങ്ങൾ, ബോധവൽക്കരണ ക്ലാസുകൾ, റാലികൾ, സ്ഥാപനങ്ങൾ സന്ദർശിക്കൽ, മുതിർന്ന പൗരന്മാരെ ആദരിക്കൽ, പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങൾ എന്നിവയും നടന്നു വരുന്നു. തുടർച്ചയായി മൂന്നുവർഷം സീഡ് മികച്ച ഹരിത വിദ്യാലയത്തിനുള്ള പ്രോത്സാഹന സമ്മാനവും ലഭിച്ചിട്ടുണ്ട്