ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു പി സ്കൂൾ, കണ്ടിയൂർ /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
13:58, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupskandiyoor (സംവാദം | സംഭാവനകൾ) ('യുപി,എൽ പി തലത്തിൽ ശാസ്ത്ര ക്ലബ്ബ് പ്രവർത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

യുപി,എൽ പി തലത്തിൽ ശാസ്ത്ര ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. കുട്ടികളിൽ ശാസ്ത്ര ബോധം വളർത്തുന്നതിന് സഹായകരമായ പരീക്ഷണ നിരീക്ഷണ പ്രവർത്തനങ്ങൾ, കൃഷി, ഉദ്യാന നിർമ്മാണം എന്നിവ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നു.ശാസ്ത്ര പാർക്ക്, ശാസ്ത്ര ലാബ് എന്നിവ സ്കൂളിൽ ഉണ്ട്.