സി എം എസ് എൽ പി സ്കൂൾ പുതുപ്പള്ളി/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
13:23, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cmslpsputhuppally (സംവാദം | സംഭാവനകൾ) ('പച്ചക്കറിത്തോട്ടം.... കുട്ടികളിൽ കാർഷികസംസ്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പച്ചക്കറിത്തോട്ടം....

കുട്ടികളിൽ കാർഷികസംസ്കാരം വളർത്തുന്നതിനുവേണ്ടി കൃഷിഭവനുമായി ചേർന്ന് പച്ചക്കറികൾ കൃഷി ചെയ്തു. ഇതിൽ നിന്ന് ലഭിച്ച വിളവുകൾ ഉച്ച ഭക്ഷണത്തിനായി ഉപയോഗിച്ചു