എസ് എൻ യു .പി .സ്കൂൾ‍‍‍‍ പടിയൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
13:16, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AMBILI.CS (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ശ്രീമതി ഭവാനിയമ്മ 1952 ൽ ശ്രീനിവാസ എ.എൽ പിസ്‌കൂൾ ആയി ആരംഭിച്ച ഈവിദ്യാലയം ശ്രീഉള്ളാടപ്പിൽ നാരായണൻ അവർകൾ ഏറ്റെടുക്കുകയും എസ്.എൻ. ഡി.പി യോഗത്തിന്‌ സമർപ്പിക്കുകയും ചെയ്തു. 1979 ൽ ആണ്ഈവിദ്യാലയം യു .പി സ്‌കൂളായി ഉയർത്തിയത്.