സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
12:56, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15008 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2021 22 അധ്യയനവർഷത്തിലെ ജെ ആർ സി  നവംബറിൽ തന്നെ ആരംഭിച്ചു കൺവീനർ സന്തോഷ് സാർ കോ കൺവീനറായി ബിന്ദു കെ പോൾ ആയി പ്രവർത്തിക്കുന്ന  പ്രവർത്തനങ്ങൾ

1,. മാസ്ക് നിർമ്മാണം നടത്തി

2. നിർധന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി

3. സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

4. വിദ്യാർഥികൾ വീട്ടിൽ ഇരുന്നപ്പോൾ കോൾ മാനസികവും ശാരീരികവുമായ വെല്ലുവിളികൾ കൾ നേരിടാൻ ഓൺലൈൻ ബോധവൽക്കരണ ക്ലാസും യോഗ പരിശീലനം നടത്തി

5. സ്വാതന്ത്ര്യ ദിനം ദിനം പരിസ്ഥിതി ദിനം ലോക

6.ലഹരി വിരുദ്ധ ദിനം  മുതലായ ദേശീയ പ്രാധാന്യമുള്ള ദിനാചരണങ്

സജീവപങ്കാളിത്തം നടത്തി

7. യുദ്ധ വിരുദ്ധ ദിനത്തിൽ സഡാക്കോ കൊക്ക് നിർമ്മാണം യുദ്ധവിരുദ്ധ പോസ്റ്റർ ലോക സമാധാന സന്ദേശം  മുതലായ പ്രവർത്തനങ്ങളുടെ വിദ്യാഭ്യാസ വകുപ്പിന് പ്രവർത്തനങ്ങളിൽ പങ്കാളികളായി