സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
12:54, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15008 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കേരള &ലക്‌ഷദ്വീപ് ഡെറെക്ടർസ് ന്റെ അണ്ടർ ഉള്ള കാലിക്കറ്റ്‌ ഗ്രൂപ്പിൽ വയനാട് ൽ പുതിയ ബാറ്റലിയെൻ ആയ 5KBNcc Army യൂണിറ്റ് സ്കൂളിൽ 2019 ൽ 50 കുട്ടികളുമായി ആരംഭിച്ചു ചാർജ് ജോമറ്റ് മാത്യു, വിൻസി വർഗീസ് എന്നീ ടീച്ചേർസ് നെ എല്പിച്ചു. ജോമറ്റ് മാത്യു  2020 ഫെബ്രുവരി ആരംഭിച്ച രണ്ടു മാസ PRCN കോഴ്സ് ന് മഹാരാഷ്ട്രയിൽ പോയി 2019 ൽ വന്ന ഫസ്റ്റ് ബാച്ച് കുട്ടികൾ എല്ലാവരും എ സർട്ടിഫിക്കറ്റ് പാസ്സായി.

നമ്മുടെ ടോട്ടൽ സ്ട്രങ്ത് 100 ആണ്. നിലവിൽ ഒന്നാം വർഷം JD-25,JW-24.രണ്ടാം വർഷം JD-25,JW-26  കുട്ടികൾ

ആഴ്ചയിൽ ഒരു ഡേ സ്കൂളിൽ എൻ സി സി പരേഡ് നടക്കുന്നു