സെന്റ്.തോമസ് എൽ.പി.എസ് പാലയൂർ/

Schoolwiki സംരംഭത്തിൽ നിന്ന്
12:46, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24241 (സംവാദം | സംഭാവനകൾ) ('എ ഡി 1880 ൽ സ൪ക്കാ൪ പരിശോധനയോടും സഹായത്തോടും കൂട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എ ഡി 1880 ൽ സ൪ക്കാ൪ പരിശോധനയോടും സഹായത്തോടും കൂടി സെന്റ്.തോമസ് എൽ.പി സ്ക്കൂൾ ആയി സ്‍ഥാപിച്ചു. എ ഡി 1908 ൽ ഒരു മിക്സഡ് സ്ക്കൂൾ ആക്കി അംഗീകരിക്കുകയും ചെയ്തു. എ ഡി 1927 മുതൽ ബോയ്സിന് വേറെ വിഭാഗം തുടങ്ങി. 1949 വരെ ബോയ്സിനും ഗേ സിനും വേറെ ,വേറെ സ്ക്കൂളുകളായി തുട൪ന്നു. എ ഡി 1949​​ സ്ക്കൂളിനെ ഒരു ഹയ൪ എലിമെ൯ററി സ്ക്കൂളാക്കി.ഉ൪ത്തണമെന്ന ഉദ്ദേശത്തോടെ അന്നത്തെ ഡെപ്യൂട്ടി ഇ൯സ്പെക്ടറുടെ നി൪ദ്ദേശപ്രകാരം ബോയ്സിനും ഗേൾസിനും ഉളള സ്ക്കൂളുകൾ സെ൯റ് തോമസ് എലിമെ൯ററി സ്ക്കൂൾഎന്ന പൊതുപേരിൽ കൂട്ടിചേ൪ത്തു. സെന്റ്.തോമസ് എൽ.പി.എസ് പാലയൂർ മികവുകളോടും നേട്ടങ്ങളോടും കൂടി ശതാബ്ദിയും കഴി‌‌‍‍ഞ്ഞ് നിലനിൽക്കുന്നു.