ആൻസി എബ്രഹാം

Schoolwiki സംരംഭത്തിൽ നിന്ന്
12:36, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30065sw (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആൻസി എബ്രഹാം
പേര്ബിജ‍ു. എസ്
ഇപ്പോഴുള്ള സ്ഥലംതോടനാൽ, കോട്ടയം
വിദ്യാഭ്യാസവും തൊഴിലും
തൊഴിൽയു.പി.എസ്.റ്റി
ബന്ധപ്പെടുന്നതിനുള്ള വിവരം
ഇ-മെയിൽbijustbhn@gmail.com
മൊബൈൽ9496117265

എന്നെക്കുറിച്ച്

സ്വദേശം ഇടുക്കി ജില്ലയിലെ ഏലപ്പാറ. 2016 മുതൽ ഇടുക്കി ജില്ലയിലെ മുരിക്കടി എം.എ.ഐ.ഹൈസ്ക‍ൂളിൽ അപ്പർപ്രൈമറി അധ്യാപികയായി പ്രവർത്തിക്കുന്നു. സ്ക‍ൂളിൽ സ്കൗട്ട് & ഗൈഡിന്റെ ചുമതല നിർവ്വഹിക്കുന്നു.

മേൽവിലാസം

ക‍ുട്ടിച്ചേരിയിൽ

ഏലപ്പാറ. പി. ഒ

ഇടുക്കി ജില്ല-6855൦1

ഫോൺ: 9496117265

പ്രവ‍ത്തനങ്ങൾ

മുരിക്കടി എം.എ.ഐ.ഹൈസ്ക‍ൂളിൽ അപ്പർപ്രൈമറി വിഭാഗത്തിൽ 5,6,7 ക്ലാസുകളിൽ ഇംഗ്ലീഷ്,മലയാളം മീഡിയങ്ങളിലായി സയൻസ് വിഷയം കൈകാര്യം ചെയ്യുന്നു. സ്ക‍ൂളിൽ സ്കൗട്ട് & ഗൈഡിന്റെ ചുമതല നിർവ്വഹിച്ച് ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കാര്യക്ഷമമായി ചെയ്യുന്നു. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികച്ച പ്രവർത്തനം നടത്തുന്നു.

"https://schoolwiki.in/index.php?title=ആൻസി_എബ്രഹാം&oldid=1325690" എന്ന താളിൽനിന്ന് ശേഖരിച്ചത്