ചെറിയഴീക്കൽ ജി.എൽ.പി.എസ്സ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:25, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41203 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മൂന്ന് പ്രധാന കെട്ടിടങ്ങൾ ആണ് സ്കൂളിന് ഉള്ളത്. ഒരു കെട്ടിടത്തിൽ  പ്രീ പ്രൈമറി ക്ലാസ്സുകളും രണ്ട് കെട്ടിടങ്ങളിൽ പ്രൈമറി ക്ലാസ്സുകളുമാണ് നടക്കുന്നത്.. കലാമേളകൾ നടത്താനായി സ്കൂൾ ഓഡിറ്റോറിയം ഉണ്ട്..എല്ലാ ക്ലാസ്സ്‌ മുറികളിലും ac യും പ്രൊജക്ടറും ഉള്ളതിനാൽ കുട്ടികൾക്ക് മികച്ച പഠനാനുഭവം ലഭിക്കുന്നു. കുട്ടികൾക്കു കല -കായിക പരിശീലനവും നൽകിവരുന്നു. കുട്ടികൾക്ക് പോഷകസമൃദ്ധമായ ഉച്ചഭക്ഷണം നൽകിവരുന്നു. ശിശു സൗഹൃദ പാർക്ക് കുട്ടികൾക്ക് മാനസിക ഉന്മേഷം നൽകുന്നു..