പഞ്ചായത്ത് എച്ച് എസ് പത്തിയൂർ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
10:24, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Phs36050 (സംവാദം | സംഭാവനകൾ) ('സ്കൂൾ ഗ്രന്ഥശാലയിൽ ഏകദേശം 12,000ത്തോളം പുസ്തകങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂൾ ഗ്രന്ഥശാലയിൽ ഏകദേശം 12,000ത്തോളം പുസ്തകങ്ങൾ ഉണ്ട്. കഥ,കവിത,നോവൽ, റഫറൻസ്,നിരൂപണം എന്നീ വിഭാഗങ്ങളിലായി നിരവധി പുസ്തകങ്ങൾ ഗ്രന്ഥശാലയിൽ ഉണ്ട്. വായനദിനം പ്രമാണിച്ച് നിരവധി സാഹിത്യകാരന്മാരുടെ അനുസ്മരണ പ്രഭാഷണങ്ങൾ,വായനമത്സരം,പ്രസംഗ മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി.